veenapaanini

Start Downloading

Wait while we prepare the file for you...

Lyric's

വീണാപാണിനി രാഗവിലോലിനി
ശാലിനി സരസ്വതി ദേവി
ഈശ്വരീ അരുളൂ വരപ്രസാദം
അനുഗ്രഹിക്കൂ നീ അനുഗ്രഹിക്കൂ
തിരുമുൽക്കാഴ്ച്ചകൾ സ്വീകരിക്കൂ

തംബുരുവിൻ എന്നംഗുലി മീട്ടും
തരളിത രാഗങ്ങൾ ജീവിത തരംഗഭാവങ്ങൾ
ശീതള മധുര നിലാവല തഴുകും
ശീലുകൾ മനസിൽ ഒഴുകും
സുഖകര ശീലുകൾ മനസിൽ ഒഴുകും
ചെമ്പകമലരിൻ രാഗ സുഗന്ധം
സന്ധ്യകൾ പുണരുമ്പോൾ
കവിളിണകുംകുമമണിയുംപ്പോൾ
ചഞ്ചലതരള വികാര ലഹരിയിൽ
അഞ്ജലി കൂപ്പി വണങ്ങും
ഹൃദയം മഞ്ജരി പാടി മയങ്ങും