Veedu thedi vannu njan

Start Downloading

Wait while we prepare the file for you...

Lyric's

ഗാനരചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : എൽ ആർ ഈശ്വരി

വീടു തേടി വന്നു ഞാൻ വീണെരിഞ്ഞ മഞ്ഞു ഞാൻ
തീനാളം കണ്ടു കണ്ടു പൂമുത്തും സ്വർണ വണ്ട്
മനതാരിൽ തേൻമാരി ………
ദാഹം മോഹം എന്നെ കണ്ടാൽ ചാഞ്ചാട്ടം
കണ്ണിൻ മുമ്പിൽ തേരോട്ടം (വീട് തേടി )

ആണെന്നും പെണ്ണെന്നും കോപങ്ങൾ ഇല്ല
ആരോടും മെയ് ചേർത്തിടാം (2)
മാനിനി ഞാൻ തനി സുഖമിനി മഞ്ചലിലെ (2 )
ഞാനാടി നീ പാടി പനിനീരിൽ നീരാടി വാ ( വീടു തേടി )

നിനക്കും ഞാൻ സുഖം ചേർക്കാം നിഴൽ പോലെ ആരോടും
നിനക്കെന്നും ഞാൻ സ്വന്തമായി (നിനക്കും)
രതിരസം മമലയം പരം ലഹരിയിലെ (2)
ഏകാന്തമീ സന്ധ്യ രോമാഞ്ചമായിനി വാ ഹ ഹ ഹേ (വീട് തേടി )