Varnangal Inakal inakal

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : ചാമരം (1980)

ചലച്ചിത്ര സംവിധാനം : ഭരതന്‍

ഗാനരചന : പൂവച്ചൽ ഖാദർ

സംഗീതം : രവീന്ദ്രന്‍

ആലാപനം : കെ ജെ യേശുദാസ്, ലതിക, ടോമി, റീബ

 

 

വര്‍ണ്ണങ്ങള്‍ …ഇണകള്‍ ഇണകള്‍ പിണയുമിഴകള്‍ …

ബന്ധങ്ങള്‍ …രുധിരനുരകള്‍ അമൃതമഴകള്‍ …

മൗനങ്ങള്‍ …ഹൃദയനിലതന്‍ ജ്വലനചലനം …

ചേരുന്നു … ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും …[2)

 

താരുണ്യദാഹങ്ങളില്‍ നീലിയ്ക്കും ദേഹങ്ങളില്‍

ജന്മങ്ങള്‍തന്‍ തീരങ്ങളില്‍ മേയാന്‍വരും

അശ്വമേ ……………… (വര്‍ണ്ണങ്ങള്‍ ..)

 

ആലസ്യസൗമ്യങ്ങളില്‍ സായൂജ്യവര്‍ഷങ്ങളില്‍

പാപങ്ങള്‍തന്‍ പുണ്യങ്ങളില്‍ മേയാന്‍വരും

അശ്വമേ ………………. (വര്‍ണ്ണങ്ങള്‍ ..)

ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും .. ചേരുന്നു (8)