Vannuvallo Maabalithan –

Start Downloading

Wait while we prepare the file for you...

Lyric's

വന്നല്ലോ മാബലിതൻ 

 

ആവണിപ്പൂക്കൂട

വര്‍ഷം -1988

സംഗീതം-ഉഷാ ഖന്ന

ഗാനരചന-പി ഭാസ്കരന്‍

ഗായകര്‍ -കെ ജെ യേശുദാസ് ,സിന്ധു

വര്‍ഗ്ഗീകരണം-ഓണപ്പാട്ട് 

 

 

വന്നുവല്ലോ മാബലി തന്‍ പുഷ്പരഥം വാനിടത്തില്‍ 

മാരിവില്ലിന്‍ തോരണം കണ്ടോ 

വാടിയാകെ പൂമാല പാടിടുന്നു പൂഞ്ചോല 

മേഘമയിലാട്ടം കണ്ടോ 

ഓഹോ … (വന്നുവല്ലോ )

 

ഓഹോഹോഹോ …. ഓഹോഹോ …

 

കാട്ടുകിളിക്കൂട്ടമതാ സ്വാഗതത്തിന്‍ പാട്ട് പാടി 

പൂത്ത മലര്‍ക്കാവുകളാടി 

ഹേ … പുന്ന പൂത്തു കൊന്ന പൂത്തു മട്ടി പൂത്തു മരുത് പൂത്തു 

തുമ്പികളേ തുള്ളിത്തുള്ളി വാ (കാട്ടുകിളി )

തംബുരുവിന്‍ കമ്പി മീട്ടി വാ 

തംബുരുവിന്‍ കമ്പി മീട്ടി വാ 

(വന്നുവല്ലോ )

 

താമരപ്പൂം പൊയ്കയെല്ലാം തങ്കമണിത്താലി കെട്ടി 

പൂമരങ്ങള്‍ നര്‍ത്തനമാടി 

മുല്ലവള്ളിപ്പെണ്‍കൊടികള്‍ കല്ല്‌ വെച്ച തൊങ്ങലിട്ടു 

മല്ലികകള്‍ ചൊല്ലിയാടുന്നു (താമര )

തന്തിനതം താളം കൊട്ടുന്നു 

തെന്നലേ നീ ചോട് വെച്ച് വാ 

(വന്നുവല്ലോ )

 

നീലമുകില്‍മാലയതാ മേലെയൊരു പന്തലിട്ടു 

അമ്പിളി പൊന്‍ താലമെടുത്തു 

പെണ്മണികള്‍ സുന്ദരികള്‍ കുമ്മികളും കുരവയുമായ് 

താളമിട്ടു പാടിയാടുന്നു … ഓ … (നീലമുകില്‍ )

ചൂളമിട്ടു കുരുവി ചേരുന്നു