Vanamulla Poothittum

Start Downloading

Wait while we prepare the file for you...

Lyric's

വനമുല്ല പൂത്തിട്ടും

 

ആവണിപ്പൂച്ചെണ്ട്

വര്‍ഷം -1989

സംഗീതം-രവീന്ദ്ര ജെയിന്‍

ഗാനരചന-പി ഭാസ്കരന്‍

ഗായകര്‍- കെ ജെ യേശുദാസ്

വര്‍ഗ്ഗീകരണം-ഓണപ്പാട്ട് 

  

വനമുല്ല പൂത്തിട്ടും വസന്തം വന്നിട്ടും 

പ്രിയസഖി നീ മാത്രം വന്നില്ലല്ലോ 

സഖി വന്നില്ലല്ലോ 

വരൂ വരൂ സഖി വനാന്ത ചന്ദ്രികയില്‍ 

(വനമുല്ല )

ഒഴുകുന്നു ഓര്‍മ്മകള്‍തന്‍ ഓളങ്ങള്‍ മുന്നില്‍ 

ആശതന്‍ മന്ദാര മാല്യം 

കണ്ണീരില്‍ വാടി 

(വനമുല്ല )

ചേതനയില്‍ വേദനതന്‍ വേണുവിതാ പാടി 

വിരിയുമെന്‍ കിനാക്കള്‍ ചൂടാന്‍ 

ഹൃദയസഖീ പോരൂ 

(വനമുല്ല )