thenmaavin chottiloru valakilukkam

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : അഭിലാഷങ്ങളെ അഭയം (1979)
ചലച്ചിത്ര സംവിധാനം : പി എൻ ശ്രീകുമാർ
ഗാനരചന : ബാലു കിരിയത്ത്
സംഗീതം : ദര്‍ശന്‍ രാമന്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം

തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം
ഇനിനമ്മള്‍ ഒന്നെന്ന വിശ്വാസം

എന്‍‌സഖി നീയൊരു ഗാനം മൂളാമോ?
പുഞ്ചിരിതൂകി നൃത്തം ചെയ്യാമോ?
ലാലല്ലലാലാ…..
കളമൊഴിനീ കാക്കത്തേന്മൊഴി
കണ്ടാലോ കാടന്‍ പെണ്‍പുലി
പിണങ്ങല്ലേ പ്രിയസഖി പിരിഞ്ഞിടല്ലേ

കാമുകാ നീയൊരുമുത്തം നല്‍കാമോ
എന്‍‌ചുണ്ടില്‍ ചുംബനപ്പൂ ചൂടാമോ?
തു.. തു.. തു.. തു….
ഈപ്രേമം കഴുതപ്രേമം ഈ മുത്തം കാടന്മുത്തം
ഇനിയെന്നെ കളിയാക്കാന്‍ നോക്കരുതേ
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം
ഇനി നമ്മള്‍ ഒന്നെന്ന വിശ്വാസം