Then kiniyunnapraayam

Start Downloading

Wait while we prepare the file for you...

Lyric's

തേന്‍ കിനിയുന്ന പ്രായം

എന്നുള്ളും നിന്നുള്ളും പൂങ്കിണ്ണമായ് മാറുമീ രാത്രിയില്‍

പുളയുന്നു നാം ലഹരികളില്‍ മുഴുകും നാം

ഓ……

 

കണ്മുനയാല്‍ ചേതനയില്‍ മുറിവുകളേകി നല്‍കി

തമ്മില്‍ത്തമ്മില്‍ ചേരും നേരം വളരും ദാഹം

ദാഹങ്ങള്‍ തീര്‍ക്കുവാന്‍ വന്നുന്നാം ഇന്നുനാം

തേന്‍ കിനിയുന്ന പ്രായം

 

നിര്‍വൃതിതന്‍ സാന്ദ്രതയില്‍

ചിറകുകളില്‍ തേടി സ്വര്‍ഗ്ഗം തേടി

പാറും നേരം വിടരും മോഹം

മോഹങ്ങള്‍ കോര്‍ക്കുവാന്‍ വന്നുനാം ഇന്നുനാം

തേന്‍ കിനിയുന്നപ്രായം