Thakathinthimi Thakathinthimi

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം:പാര്‍വതി (1981)
ചലച്ചിത്ര സംവിധാനം : ഭരതന്‍
ഗാനരചന : എം ഡി രാജേന്ദ്രന്‍
സംഗീതം : ജോണ്‍സണ്‍
ആലാപനം : വാണി ജയറാം

തകതിന്തിമി തകതിന്തിമി തകതിന്തിമിയാട്
തകജണു തക തകജണു തക തന്നാനമാട്
സാ സരിഗപ ഗപ (തകതിന്തിമി)
ആലോലമാട്… അമ്മാനമാട്…
മാനാട് മയിലാട് ചാഞ്ചാടിയാട്….

(തകതിന്തിമി…)

മാനത്തു മിന്നും മണിമുത്തുമാല
മാണിക്യ നക്ഷത്രമാല….
മേഘങ്ങള്‍ കോര്‍ക്കും നവരത്നഹാരം
ചൂടാന്‍ കൊതിക്കാത്തതാരോ…

(തകതിന്തിമി…)

കാലില്‍ തിളങ്ങും കളനൂപുരങ്ങള്‍
താനേ വിടര്‍ത്തും കരങ്ങള്‍…
രാഗങ്ങളലിയും ലയഭാവഗാനം
പാടാന്‍ കൊതിക്കാത്തതാരോ…
(തകതിന്തിമി…)