sangeetham en dehamallo

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : ബാല നാഗമ്മ (1982)
ചലച്ചിത്ര സംവിധാനം : കെ ശങ്കര്‍
ഗാനരചന : ഭരണിക്കാവ് ശിവകുമാര്‍
സംഗീതം : ഇളയരാജ
ആലാപനം : വാണി ജയറാം

 

സംഗീതം എൻ ദേഹമല്ലോ
സംഗീതം എൻ ദേഹമല്ലോ
സുഖ നാദങ്ങൾ കൊഞ്ചും
ചെറു പാദങ്ങൾ കെഞ്ചും
സുഖ നാദങ്ങൾ കൊഞ്ചും
ചെറു പാദങ്ങൾ കെഞ്ചും
മാനസമേ നീ ഒരിതൾ മാറിടമാകെ
സ്വരമില്ലാതെ പാട്ടായി നീ മീട്ടുമ്പോൾ
സംഗീതം എൻ ദേഹമല്ലോ

ആകാശ ഗംഗയ്ക്കും തീരാത്ത ദാഹം
ആ …ആ …
ആകാശ ഗംഗയ്ക്കും തീരാത്ത ദാഹം
ഞാൻ ചെന്ന് നീരാടെ ദാഹങ്ങൾ തീരും
പൂങ്കാറ്റു തീരാത്ത നെടുവീർപ്പ് തൂകും
പൊൻ മേനി തഴുകാതെ അത് അന്നുറങ്ങും
ഇത് ചെന്നവിധം അത് സാമർശം
പ്രിയ ഭാവനകൾ സുഖ വേദനകൾ
അമൃത മഴയിൽ നനഞ്ഞു വിടർന്ന പൊടി ഞാൻ
അമൃത മഴയിൽ നനഞ്ഞു വിടർന്ന പൊടി ഞാൻ
അമര കവിത ശ്രുതിയും ലയവും ഒഴുകിടും
സംഗീതം …സംഗീതം …
സംഗീതം എൻ ദേഹമല്ലോ

ജാതിമല്ലിപ്പൂ പോലെ അന്തി നേരം പൂത്തവൾ
ജാതിമല്ലിപ്പൂ പോലെ അന്തി നേരം പൂത്തവൾ
വാഴപ്പൂവിൻ തേൻ കുടിച്ചു മോഹദാഹം തീർത്തവൾ
വാഴപ്പൂവിൻ തേൻ കുടിച്ചു മോഹദാഹം തീർത്തവൾ
മഹിരാശർകളും മണിവീരർകളും
പല ആശയുമായ് വരവായ് ഇതിലെ
ഇടം തേടി വരും എന്റെ അടിപണിയും
ഇത് പൂവുരയോ വെറും തപ്പുരയോ
ഇവൾ ഇളകി വരും ഒരു അഴകിൽ വരും
ചെറു ഇടയും നടയും ഇളകി ഇതളും തിരിയും
കളിച്ചേരും

സംഗീതം …സംഗീതം …
സംഗീതം എൻ ദേഹമല്ലോ
സുഖ നാദങ്ങൾ കൊഞ്ചും
ചെറു പാദങ്ങൾ കെഞ്ചും
സുഖ നാദങ്ങൾ കൊഞ്ചും
ചെറു പാദങ്ങൾ കെഞ്ചും
മാനസമേ നീ ഒരിതൾ മാറിടമാകെ
സ്വരമില്ലാതെ പാട്ടായി നീ മീട്ടുമ്പോൾ
സംഗീതം എൻ ദേഹമല്ലോ