Samagana Sarame

Start Downloading

Wait while we prepare the file for you...

Lyric's

സാമഗാന സാരമേ

Music: എം ജി രാധാകൃഷ്ണൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർ
കെ എസ് ചിത്ര
Film/album: അഗ്നിദേവൻ
Year 1995

സാമഗാനസാരമേ ഇടറി വീണുറങ്ങിയോസാക്ഷിയായി നിൽക്കുമീ ഹൃദയവെണ്ണ തേങ്ങിയോഎന്നുള്ളിൽ മൗനത്തിൻ തിരിയുഴിയാൻനീ പോരുമോ ശുഭകരമൊരു (സാമഗാന…)

ആളുമ്പോൾ പൊള്ളുന്ന ദിവ്യാഗ്നിയാവാം ഞാൻനിന്നോമൽച്ചുണ്ടാലൊന്നൂതുമെങ്കിൽകണ്ണിൽ കൊളുത്തുന്ന കാണാവിളക്കോടെനിന്നെ ഞാൻ തേടുന്നു പൊൻ കിനാവേഏതോ ജനിമൃതിയുടെ ശാപത്തിൽഎരികനലായ് കത്തുമ്പോൾഎങ്ങെങ്ങോ സംഗീത സൂര്യോദയം (സാമഗാന…)

Samagana – Agnidevan