Raathrikku Neelam Pora …

Start Downloading

Wait while we prepare the file for you...

Lyric's

രാത്രിക്കു നീളം പോരാ
തണുപ്പിന്നു പോരാ (രാത്രിക്കു)
സിരയിലൂടെ ലഹരിയിൽ ഒഴുകിയ
മധുവും തീരെ പോരാ (രാത്രിക്കു)
രി പപാ രിപപാ രുരുറ്റു..(2)
വന്നു വാങ്ങുന്നതാരെന്റെ മഞ്ചം
പങ്കു വയ്ക്കുന്നതാരിന്നു നെഞ്ചം
രാത്രി വിടരും പൂവാണ് ഞാൻ (വന്നു)
ഇളം മഞ്ഞു മൂടും നേരം
ഇളം ചൂട് തേടുന്നോരെ (ഇളം)
ഇവിടെ വീണു പിണയുക പുളയുക
നിഴലും നിലാവുമായ്‌
(രാത്രിക്കു നീളം പോരാ )
ഏതു ദേവാസുരന്മാരു പോലും
എന്റെ മുന്നിൽ വെറും പമ്പരങ്ങൾ
മാരലീലാ പങ്കാളികൾ (ഏതു)
ക്ഷണം തൊട്ടു കല്പത്തോളം
ഫണം നീർത്തി ആടും നാഗം (ക്ഷണം)
മദന ദാഹ പരവശ ഇവൾ ഒരു
മദിരാ മഹോത്സവം
(രാത്രിക്കു നീളം പോരാ )