Puthiyoru pathayil

Start Downloading

Wait while we prepare the file for you...

Lyric's

Music: സുഷിൻ ശ്യാം
Lyricist: വിനായക് ശശികുമാർ
Singer: നസ്രിയ നസീം
Year: 2018
Film/album: വരത്തൻ
Puthiyoru pathayil

പുതിയൊരു പാതയിൽ
വിരലുകൾ കോർത്തു നിൻ
അരികെ നടന്നിടാൻ കാലമായ്
മഴയുടെ തന്തിയിൽ…..
പകൽ മീട്ടിയ വേളയിൽ
കുളിരല തേടുവാൻ മോഹമായ്
അനുരാഗം തനുവാകെ മാഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ …ഉം

കനവിലെ ചില്ലയിൽ..
ഈരില തുന്നുമീ…
പുതുഋതുവായ് നാം മാറവെ
മലയുടെ മാറിലായ്…
പൂ ചൂടിയ തെന്നലും
നമ്മുടെ ഈണമായ് ചേരവേ…
അനുരാഗം തനുവാകെ
മഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ…ഉം