Poomadathe Pennu

Start Downloading

Wait while we prepare the file for you...

Lyric's

കണ്ണിൽ കാമന്റെ തെയ്യംകളി
ചുണ്ടിൽ ശൃംഗാര കള്ളച്ചിരി
മനസ്സിലെ..ഉം നനന..
മനസ്സിലെ മഞ്ചാടിക്കാടുകളിൽ
മംഗളത്തുമ്പികൾക്ക് മാരകേളി മാരകേളി
കണ്ണിൽ കാമന്റെ തെയ്യംകളി
ചുണ്ടിൽ ശൃംഗാര കള്ളച്ചിരി

രാവിൽ… നീലവർണ്ണക്കാടുണർന്നല്ലോ
ചേലിൽ… തേൻവിരുന്നിൻ നേരമായല്ലോ
ഇതൾ ചൂടി നിന്നല്ലോ മലർമഞ്ചൽ തന്നല്ലോ
ഈ പെൺകിടാവിൽ പൂത്തു നിന്ന ദാഹം
രതിമന്ത്രങ്ങൾ മദഗന്ധങ്ങൾ അകതാരിൽ
(കണ്ണിൽ കാമന്റെ…)

പ്രായം… മേനിയാകെ ചൂടു നൽകുന്നു
നാണം… പൂവു പോലെ വാടി വീഴുന്നു
മലരമ്പു പെയ്തല്ലോ നിറമാറുലഞ്ഞല്ലോ
ഇനി എൻകിനാവിൽ രാസലീലമേളം
ഇടനെഞ്ചാകെ ഇളംമെയ്യാകെ മണിനാഗം
(കണ്ണിൽ കാമന്റെ…)