Pookondu poomudi

Start Downloading

Wait while we prepare the file for you...

Lyric's

പൂകൊണ്ടു പൂമൂടി

ജോൺസൺ
Lyricist:
പൂവച്ചൽ ഖാദർ
Singer:
കെ ജെ യേശുദാസ്
വാണി ജയറാം
Film/album:
പാളങ്ങൾ

പൂ കൊണ്ടു പൂ മൂടി തേൻ തെന്നൽ നീരാടും പൂക്കാലംവിരിയിച്ചു നീ നിറഞ്ഞു എന്നിൽ നീ നിറഞ്ഞു….

(പൂ…)

ദൂരം…എത്ര ദൂരം…നമ്മൾ നിൽക്കും തീരങ്ങൾ… അവ ചേരും ഈഋതുഭംഗിയിൽമധു പെയ്യും ഈ മധുമാരിയിൽനമ്മൾ തമ്മിൽത്തമ്മിൽ അലിയും

(പൂ…)

മേഘം വർണ്ണമേഘം…തെന്നിവീഴുംഓരങ്ങൾ….കതിരാടുമീ തണൽ വേദിയിൽകുളിർ ചൂടുമെൻമൃദുചിന്തയിൽനിന്റെ രൂപം മെല്ലെ തെളിയും

(പൂ…)