Panchavarnna

Start Downloading

Wait while we prepare the file for you...

Lyric's

പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ
(Panchavarnna )
Music:
ജോൺസൺ
Lyricist:
കൈതപ്രം ദാമോദരൻ
Singer:
കെ എസ് ചിത്ര
Film/album:
സല്ലാപം
വർഷം 1996
പഞ്ചവർണ്ണ പൈങ്കിളി പെണ്ണേഇന്നെനിക്കൊരു ദൂതു പോകാമോആരാരും കാണാതെ ഒന്നവിടെ ചെല്ലാമോകുറിമാനം നൽകി പോരാമോ (പഞ്ച…)

ഏതു രാഗം പാടണം ഞാൻ ഇനിയവനെ കാണുമ്പോൾഎന്തു മധുരം നൽകണം ഞാൻ അവനെന്നെ പുണരുമ്പോൾ (2)അറിയാതെ..ഓ..ഓ..ഓഅറിയാതെന്നനുരാഗ തേന്മാവിൻ കൊമ്പത്ത്സ്നേഹത്തിൻ കന്നിതിങ്കൾ പൂക്കുന്നു (പഞ്ച..)

എന്റെയുള്ളിൽ കണ്ടതെല്ലാം പറയാനിന്നറിയില്ലഎന്റെ തീരാ മോഹമൊന്നും ഒരു രാവിൽ തീരില്ല (2)ആരാരോ..ഓ..ഓ..ഓ..ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നുഇടനെഞ്ചിൽ പെയ്തുണരുന്നു കിന്നാരം (പഞ്ച..)