Pallitherundo chathuraga

Start Downloading

Wait while we prepare the file for you...

Lyric's

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
(Pallitherundo chathuraga)
Music:
ജോൺസൺ
Lyricist:
കൈതപ്രം ദാമോദരൻ
Singer:
ജി വേണുഗോപാൽസുജാത മോഹൻ

Film/album:
മഴവിൽക്കാവടി

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോതാളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോഓ എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ (പള്ളിത്തേരുണ്ടോ)കാടേറിപ്പോരും കിളിയേ പൂക്കൈതകടവിലൊരാളെ കണ്ടോ നീ കണ്ടോ (2)താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെവിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരംനിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോഎന്നോടൊന്നുരിയാടാന്‍ അവനിന്നരികേ വരുമെന്നോ (പള്ളിത്തേരുണ്ടോ)തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍പാട്ടുകളവിടെ കേട്ടോ നീ കേട്ടോ (2 )നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റുംമറിമാന്‍‌മിഴിയാളില്‍ കണ്ടോ നിന്‍ മനമൊന്നിളകിപ്പോയോനിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോഎന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ (പള്ളിത്തേരുണ്ടോ)