Padinjaaru chaayunnu sooryan

Start Downloading

Wait while we prepare the file for you...

Lyric's

പടിഞ്ഞാറു ചായുന്നു സൂര്യന്‍
Music: എ ടി ഉമ്മർ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്വാണി ജയറാം
Year: 1980
Film/album: അണിയാത്ത വളകൾ

പടിഞ്ഞാറു ചായുന്നു സൂര്യന്‍ – പൊന്നിന്‍പൊടി വാരി പൂശുന്നു മാനംവെയിലിന്‍റെ ചില്ലുകള്‍ കൊണ്ടലമാല കൈകളിൽ വളയണിയിക്കുന്നു തെന്നല്‍ വെള്ളോട്ടു വളയണിയിക്കുന്നു തെന്നല്‍

പറഞ്ഞാലും കേള്‍ക്കാത്ത പ്രായം – ഉള്ളില്‍പരിഹാസം നിറയുന്ന ഭാവംസ്വരരാഗലയതാളം അറിയാത്ത ഞാന്‍ പോലുംപടുപാട്ടു പാടുന്ന കാലം – ഇല്ലാത്തപടുപാട്ടു പാടുന്ന കാലം

മധുരം തേടും മധുപന്‍ പോലുംമണിവീണ മീട്ടുന്നു മൂകംതേനൂറും പെണ്‍പൂവേതേനൂറും തങ്കപ്പെണ്‍പൂവേഎന്റെ വീണക്കമ്പികള്‍ നിന്‍നിറമാറില്‍ മുറുക്കും ഞാന്‍(പടിഞ്ഞാറു..)

ജന്മം പോലും സഫലം നീയെന്‍വിരിമാറില്‍ ചായുന്ന നേരംആരോമല്‍ പൂന്തുമ്പീആരോമല്‍ തുമ്പീ പൂന്തുമ്പീഈ മനോഹര സായംസന്ധ്യയില്‍അഴകുവിടർത്തൂ നീ(പറഞ്ഞാലും..)