padasmasrana

Start Downloading

Wait while we prepare the file for you...

Lyric's

പാദസ്മരണസുഖം(padasmasrana)
Music:
ജോൺസൺ
Lyricist:
കൈതപ്രം ദാമോദരൻ
Singer:
കെ ജെ യേശുദാസ്
Film/album:
സല്ലാപം
വർഷം 1996
പാദസ്‌മരണസുഖം… ഗോപാലക നാദശ്രവണരസംനാഥ! നമാമിസദാ…ശ്രിതപാലനലോല! നമാമി സദാഗോപാലക നാദശ്രവണരസം

മന്ദരധാരക!മഥുരാനായക!അഖിലാമയഹര മധുരോദാരാ!പാദസ്‌മരണസുഖം…ഗോപാലകനാദശ്രവണരസം

അഷ്‌ടപദീലയ മൃദുപദലോലകേതകിപുരവാസിത പാവന!നന്ദകിശോരാനവനീതചോര!നന്ദകിശോര….

രിസാനിധപാ മപധനി നന്ദകിശോരാസരിഗസ പധനിപസരിഗസ പധനി നന്ദകിശോരാ സസസ നിസരിസ സനിധപ മപധനി സരിസരി ഗരിഗരിസനിധനി രിസരിസനിധപധ സനി ഗമപധനി നന്ദകിശോരാ പപധപമ പധനിനി ധസരി രിരിരിരി സനിസനിസരിഗമഗരിസനിസരി ഗഗരിരിരിസ നിസരിസനിധപ മപധനി സരിഗ സരിസ സനിധപ മപധരിസനിഗരി-സനിധനി രിസ-നിധപധ സനി-ധപമപ പധനി

നന്ദകിശോരാനവനീതചോരാതുളസീദളധര കമലാകാന്താ

(പാദസ്‌മരസുഖം)