Paavunangi kalamorungi

Start Downloading

Wait while we prepare the file for you...

Lyric's

Music: വി ദക്ഷിണാമൂർത്തി
Lyricist: ശ്രീകുമാരൻ തമ്പി
Singer: പി ജയചന്ദ്രൻവാണി ജയറാംകോറസ്
Film/album: അരിക്കാരി അമ്മു

പാവുണങ്ങി കളമൊരുങ്ങി
പാകമായ മനസ്സിണങ്ങീ
താരു ചുറ്റുന്ന സ്വപ്നങ്ങളേ
ഏഴു വർണ്ണ പൂന്തേരേറി വായോ
തന്തന തന തന്തന തന
തന്തന തന താ തൈ
തന്തന തന തന്തന തന
തന്തന തന താ തൈ (പാവുണങ്ങീ..)

ചായം ചാലിക്കും നിൻ കണ്ണിൽ നിന്നും
വാരിച്ചൂടുന്ന നിറമേഴും കൊണ്ടേ
ഹൃദയത്തറിയിൽ ഞാൻ നെയ്യുന്നുവെന്നും
നൂറുമിരുപതും നേര്യതും തോഴീ (പാവുണങ്ങി…)

മേലേ വാനമാം പാവുമുണ്ടിന്റെ
ചായം മാറുന്നൂ മായുന്നൂ വേഗം
അതുപോലിളകുന്നതാണിന്റെ പ്രണയം
ഭൂമി പോലല്ലോ പെണ്ണിന്റെ പ്രണയം (പാവുണങ്ങീ..)