Oru vennila poykayil nee matramaai

Start Downloading

Wait while we prepare the file for you...

Lyric's

ഒരു വെണ്ണിലാ പൊയ്കയിൽ നീ മാത്രമായ്…
നെഞ്ചിലേ പാട്ടിൽ നീ എൻ താളമായ്…
ഒരു വെണ്ണിലാ പൊയ്കയിൽ നീ മാത്രമായ്…
നെഞ്ചിലേ പാട്ടിൽ നീ എൻ താളമായ്…

ആ പാട്ടിന്റെ മേളങ്ങൾ സർഗോത്സവം
നീ തീർത്തങ്ങു തുള്ളുബോൾ മോഹങ്ങൾ
നീ കാറ്റലപോലെ മറഞ്ഞാൽ തേൻ കണമായ് അലയും ഞാൻ…

ഒരു വെണ്ണിലാ പൊയ്കയിൽ നീ മാത്രമായ്…
നെഞ്ചിലേ പാട്ടിൽ നീ എൻ താളമായ്…

Album – തനിയെ
Singer : Vidhu Prathap