oru pakal kondu

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : ഗ്രാമവാസീസ് (2019)
ചലച്ചിത്ര സംവിധാനം : ബി എന്‍ ഷജീര്‍ ഷാ
ഗാനരചന : രഞ്ജിത് മാവേലിക്കര
സംഗീതം : പ്രിൻസ് റെക്സ് , സൂരജ് എസ് നായർ
ആലാപനം : നജിം അര്‍ഷാദ്‌

ഒരു പകൽ കൊണ്ടു ഞാൻ നിന്നെ അറിഞ്ഞു
ഒരു യുഗമായി നീ എന്നിൽ നീറഞ്ഞു
ഏതോ തൂമണി തെന്നെലെൻ കാതിൽ
എനിക്കായുള്ളവൾ നീയെന്നു ചൊല്ലി (2)

എരിവേനലാകുമെൻ ജീവനിൽ നീയൊരു
കുളിർമഴയായി പെയ്തിറങ്ങി (2)
ഇത്രയും നാളായ് ശ്യാമമേഘമായ്
നീയാരും കാണാതെ എന്തേ മറഞ്ഞിരുന്നു
എന്തേ മറഞ്ഞിരുന്നു (ഒരു പകൽ …..നീ എന്നിൽ നിറഞ്ഞു )

ഈ പ്രേമ സാഗര തിരകളിൽ വാഴ്‌വിന്റെ
കളിയോടം മെല്ലെ തുഴയാം (2)
നിർവൃതിയിൽ മോഹദ്വീപിൽ അണയുവാൻ
നിൻ ചിരി എൻ തുഴ താളമാക്കാം
എൻ തുഴ താളമാക്കാം (ഒരു പകൽ …..നീ എന്നിൽ നിറഞ്ഞു )