Oru Nimisham

Start Downloading

Wait while we prepare the file for you...

Lyric's

ആഹാഹാ…. ലാലല്ലാ….

ഒരുനിമിഷം… പലനിമിഷം… അനുനിമിഷം
ചിലനിമിഷം
നിന്‍ ചുംബനം ചുടുചുംബനം
പകരം ഞാനെന്‍ ഹൃദയം തന്നില്ലെ?
മധുരസംഗീതമായ്….

നീ….നിന്‍ കണ്ണില്‍ ദാഹത്തിന്‍ അഗ്നിജ്വാല.. ജ്വാല
ഞാന്‍ … എന്മനസ്സില്‍ പ്രതികാരതീജ്വാല.. ജ്വാല
എന്നെയൊന്നു നോക്കു വാരിയൊന്നു പുണരു
മുറിവേറ്റ പെണ്‍പുലി ഞാന്‍

നീ… നിന്‍‌കണ്ണില്‍ കാണുന്നു കാണാന്‍ പോകുന്ന പൂരം
ഞാന്‍ … എന്മനസ്സില്‍ കാണുന്നു നിന്മൃത്യുവിന്‍ അന്തരംഗം
മോഹം ക്രൂരമോഹം ദാഹം അന്തര്‍ദ്ദാഹം
ശരമേറ്റ ശാലീന ഞാന്‍