O…onavillin thaalavum

Start Downloading

Wait while we prepare the file for you...

Lyric's

പൂമുഖം
പാട്ടുകള്‍
സിനിമകള്‍
സിനിമേതരം
വ്യക്തിവിശേഷം
തിരയുക:

ഓണവില്ലിൻ താളവും …
ചിത്രം അങ്ങാടി (1980)
ചലച്ചിത്ര സംവിധാനം ഐ വി ശശി
ഗാനരചന ബിച്ചു തിരുമല
സംഗീതം ശ്യാം
ആലാപനം വാണി ജയറാ

 

ഓണവില്ലിൻ താളവും കൊ-
ണ്ടിതിലെ പോരുമെൻ
കരിവണ്ടേ, നീരാടാൻ
നീയും കൂടെ വാ…

പകലെല്ലാം മലരും തേടി
പൊരിവെയിലിൽ അലയുകയല്ലേ
നീ തളർന്നു വാടി എത്തിയതല്ലേ
മഷിപ്പച്ച നെയ്തെടുത്തോരുടുപ്പിട്ട
നിന്റെ പൂഞ്ചിറകിന്മേൽ ഉടലിന്മേൽ
അഴുക്കായതല്ലേ ചൊല്ലു നീ
അലക്കുവാൻ പോരൂ കൂടെ നീ

കുളിമറയും തെളിവെള്ളവുമായ്
ഒറവൻ‌ കുളമരികത്തുണ്ട്
നീന്തി നീന്തി നീന്തി നീരാടാമോ
വെളുത്തുള്ളി നുള്ളിയിട്ട്
വെളിച്ചെണ്ണ കാച്ചി വച്ചതുമുണ്ട്ത തരണൊണ്ട്
കുളിയ്ക്കുവാൻ പോരൂ കൂടെ നീ
കുളിയ്ക്കുവാൻ പോരൂ കൂ