o dil rupaa

Start Downloading

Wait while we prepare the file for you...

Lyric's

ഓ ദിൽറൂബാ(o dil rupaa. )
Music:
വിദ്യാസാഗർ
Lyricist:
കൈതപ്രം ദാമോദരൻ
Singer:
ഹരിഹരൻ,കെ എസ് ചിത്ര
Film/album:
അഴകിയ രാവണൻ

ഓ… ദിൽ‌രൂബാ… ഇനി സംഗമോത്സവം (2)നിന്റെ അഴകിലേ അഗ്നിരേഖയിൽവീഴുവാൻ വരും ശലഭമാണുഞാൻ….ഓ… ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമം (2)നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂത്തൊരുങ്ങിഇന്നല്ലയോ… റിതുപാർവ്വണം…(2)ഓ.. അരികത്തു നീവരുമ്പോൾ… തുളുമ്പുന്നു പാനപാത്രംഅനസ്വരമീ വസന്തം ആഘമെൻ ആത്മദാഹംമധുമധുരിമയായ് യൌവ്വനം… ദിൽ‌രൂപാ…ഓ..ദിൽ‌രൂപാ.. ഇനി സംഗമോത്സവംഓ… ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമംഎടുക്കുമ്പോളായിരങ്ങൾ… തൊടുക്കുമ്പോളായിരങ്ങൾമലരമ്പുകൾ പുളകങ്ങളായ്….ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2‌)പാൽക്കടലലയായ് എൻ‌മനം.. ബാദുഷാ…ഓ..ദിൽ‌രൂപാ.. ഇനി സംഗമോത്സവംഓ… ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമംനിന്റെ അഴകിലേ അഗ്നിരേഖയിൽവീഴുവാൻ വരും ശലഭമാണുഞാൻ….