nile ninnepole

Start Downloading

Wait while we prepare the file for you...

Lyric's

Musician : Rajan Karivelloor
Lyricist : PK Gopi
Singers : G Venugopal

 

നിളേ……….നിന്നെപ്പോലെ
നിശ്വാസത്തിൻ ചുടുമിഴിനീർക്കണമല്ലോ…
മനസ്സിൽ ചുടുമിഴിനീർക്കണമല്ലോ………….
വേനൽതീയ്യിൽ ഹരിതതടങ്ങൾ എരിഞ്ഞുതീരുമ്പോൾ
കാലപ്രവാഹത്തിൽ കഥകളി മുദ്രകൾ-
കളഞ്ഞുപോകുമ്പോൾ……..(നിളേ നിന്നെപോലെ….കണമല്ലോ)

കദളീവനങ്ങളിൽ ശാരികയുണ്ടോ……..?
കല്ലോലമാലയിൽ ചിലങ്കകളുണ്ടോ…..?(2)
കേളീ കദംബങ്ങളുണ്ടോ……………………?
നിറമാലചാർത്തിയ നികുഞ്ജങ്ങളുണ്ടോ?
തുഞ്ചന്റെ കിളിപൈതലുണ്ടോ…………..?
(നിളേ നിന്നെപ്പോലെ……..കണമല്ലോ)