Nilaavu Nilayil

Start Downloading

Wait while we prepare the file for you...

Lyric's

നിലാവു നിളയിൽ 

ഗ്രാമീണ ഗാനങ്ങൾ-വാല്യം 2

വര്‍ഷം -1985

സംഗീതം- എം ജി രാധാകൃഷ്ണന്‍

ഗാനരചന- കൈതപ്രം

ഗായകര്‍ -ആശാലത

രാഗം- സാമന്തമലഹരി ——————————————————

നിലാവ് നിളയില്‍ നീരാടി 

അനുപദം ഓളങ്ങള്‍ ഉലഞ്ഞു (നിലാവ് )

അഴകളകം മാടിയൊതുക്കി 

വില്വാമലയിലെ പൂങ്കാറ്റ് (അഴകളകം )

നിലാവ് നിളയില്‍ നീരാടി 

ആ ….

 

ശിലകളില്‍ ഗന്ധര്വ്വ്ന്‍ ഉണര്ന്നു 

സോപാന സിന്ദൂരമണിഞ്ഞു (ശിലകളില്‍ )

ഹരിരസലഹരി രതിലയവാനം 

സാമന്ത മലഹരിയായി (ഹരി)

ആ …

 

ഇരുളലമാലയൊതുങ്ങി

ബലിബിംബം ആറാടിയുറങ്ങി (ഇരുളല)

നവരസപദം ചൂടും സോപാനം 

ബീജമന്ത്രാക്ഷരമായീ (നവരസ)

ആ …

(നിലാവ് നിളയില്‍ )