Nilaavin thundukal

Start Downloading

Wait while we prepare the file for you...

Lyric's

 

നിലാവിൻ തുണ്ടുകൾ പെറുക്കിയെടുത്തൊരു താലി പണിയാം ഞാൻ..
നിലാവിൻ തുണ്ടുകൾ പെറുക്കിയെടുത്തൊരു താലി പണിയാം ഞാൻ..
സഖീനിൻ ലോലമാം വിരലിൽ അണിയാം മോതിരം തീരത്തു തരാം…
നിലാവിൻ തുണ്ടുകൾ

സങ്കല്പം കൊണ്ടൊരു കോട്ട പണിഞ്ഞതിൽ താമസിച്ചീടുമ്പോൾ (2)
തന്ത്രികൾ മീട്ടാൻ മറന്നുപോയെങ്കിലും നിനക്കായ്‌ പാടാം ഞാൻ..
അതിലോലഗാനം ഞാൻ…
നിലാവിൻ തുണ്ടുകൾ

മൂടുപടത്തിൽ ഒളിച്ചോരെൻ മനസ്സിൽ നീ വിമൂകമായ് കടന്നു വരുമ്പോൾ.. (2)
മുറ്റത്തെ ചെമ്പകത്തൈയ്യിൽ നിന്നാ മണം
മറ്റെങ്ങോ പോയൊളിക്കുന്നു
നിലാവിൻ തുണ്ടുകൾ

Nilavin Thundukal – Vidhu Pratap [ Kuyile Kuyile ] – Malayalam Album