Nee manassin thaalam

Start Downloading

Wait while we prepare the file for you...

Lyric's

Music :  ജോൺസൺ
Lyricist :  പൂവച്ചൽ ഖാദർ
Singer :  വാണി ജയറാം, ഉണ്ണി മേനോൻ

നീ മനസ്സിൻ താളം നീയെൻ മനസ്സിൻ രാഗം
ഒരു മോഹവുമായ് ഇതാ  ഇതാ ഞാനരികിൽ നീ വരൂ
വരൂ മെല്ലെ ഈ രാവിൽ…(നീ…)

മണ്ണിൻ നാണം ഊറും  മഞ്ഞിൻ കൈ
തൊടുമ്പോൾ ഏതോ ദാഹം പകരും ചേതനേ
നിനക്കായെൻ‍‍ ഗാനം…(നീ…)

തെന്നൽ‌പോലും മൗനം കൊള്ളും  വേളയിലെൻ
ചേതോനാദം ഉയിരിൻ ഭാഗമേ… ഉം, അങ്ങനെയല്ല!
ഉയിരിൻ ഭാഗമേ നിനക്കായെൻ‍ ജന്മം (നീ…)