nandasuthaavara thavajananam

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം: പാര്‍വതി (1981)
ചലച്ചിത്ര സംവിധാനം : ഭരതന്‍
ഗാനരചന : എം ഡി രാജേന്ദ്രന്‍
സംഗീതം : ജോണ്‍സണ്‍
ആലാപനം : വാണി ജയറാം

ആ………..
നന്ദസുതാവര തവജനനം…
വൃന്ദാവന ശുഭപുളിനം….
ചിന്തകളില്‍ തേന്‍ കിനിയും കാവ്യം
എന്തൊരാലോചനാമൃതകാവ്യം
(നന്ദ…)

അരയാലിന്‍‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തില്‍ ഗോപികമാര്‍
രിസനിസനിപ നിപമപനിസനി
സനിപനിപമ പമരിഗരി സരി
സരിമപ രിമപനി മപനിസ
പനിസരിസനിപസ……………

അരയാലില്‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തില്‍ ഗോപികമാര്‍
ആടകള്‍ക്കായവര്‍ കൈകള്‍ നീട്ടീ
ആറ്റിലെയോളങ്ങള്‍ ചിരി തൂകി
(നന്ദ…)

വിരഹിണി രാധിക തേടിയലഞ്ഞൂ
വനമാലീ നിന്നെ…….
യമുനയിലേതോ വേദനയൊഴുകീ
യാമിനിയൊരു മിഴിനീര്‍ക്കണമായ്
(നന്ദ…)