Naanan nin kannil

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : കേൾക്കാത്ത ശബ്ദം (1982)
ഗാനരചന : ദേവദാസ്
സംഗീതം : ജോണ്‍സണ്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം

നാണം നിന്‍ കണ്ണില്‍
നിന്‍ രൂപം എന്നുള്ളില്‍
എന്‍ ആമോദവേള
ദാഹം നിന്‍ ചുണ്ടില്‍
നിന്‍ ഗാനം എന്‍ കാതില്‍
പുളകങ്ങള്‍ പൂത്തു…
അറിയാന്‍ വാ…
തമ്മില്‍ത്തമ്മില്‍ നാം…
പരപപ്പപ്പാ… പരപപ്പപ്പാ…

(നാണം…)

മധുമാസം അണയുമ്പോള്‍
മലര്‍വാക പൂക്കുമ്പോള്‍
എന്‍ ചിന്തയില്‍ നിന്നോര്‍മ്മകള്‍
മനം വിടരാനായ് മധു നുകരാനായ്
എന്നില്‍ മോഹങ്ങള്‍ ഉണര്‍ന്നീടുന്നു

(നാണം…)

മണിദീപം തെളിയുമ്പോള്‍
മഞ്ഞലകള്‍ തഴുകുമ്പോള്‍
നിന്‍ വീണയില്‍ എന്‍ രാഗങ്ങള്‍
ശ്രുതി മീട്ടാനായ് ചേര്‍ന്നലിയാനായ്
എന്നില്‍ മോഹങ്ങള്‍ ഉണര്‍ന്നീടുന്നു

(നാണം…)