muthuthirum mulla mottin

Start Downloading

Wait while we prepare the file for you...

Lyric's

രാരിരാരോ …  രാരിരാരോ..
ഓ.. ഓ.. ഓ…
മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തുമോളെ അത്തർ തൂവിയ
മുത്തമിത്രയും വേണമോ? (2)

കാറ്റുവന്നു കൺമണീ നിൻ
കാതിലെന്തോ ചൊല്ലിയോ (2)
ഇമകളാലതിൻ കൈകളിൽ
നീ മെല്ലെയൊന്നു തല്ലിയോ

മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തുമോളെ അത്തർ തൂവിയ
മുത്തമിത്രയും വേണമോ?

മുത്തുതിരും….
Film : ഊമക്കുയിൽ പാടുമ്പോൾ (2011)
Music: എം ആർ റിസൺ
Lyricis : കാനേഷ് പൂനൂർ
Singer : വിധു പ്രതാപ്