Muthu kilungum cheppaneda…ithu

Start Downloading

Wait while we prepare the file for you...

Lyric's

മുത്തുകിലുങ്ങും ചെപ്പാണെടാ …
ചിത്രം മുത്തുച്ചിപ്പികള്‍ (1980)
ചലച്ചിത്ര സംവിധാനം ഹരിഹരന്‍
ഗാനരചന ഏ പി ഗോപാലന്‍
സംഗീതം കെ ജെ ജോയ്‌
ആലാപനം കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌

മുത്തു കിലുങ്ങും ചെപ്പാണെടാ – ഇതു
മുത്താരം കടലിലെ ചിപ്പിയാണെടാ (മുത്തു കിലുങ്ങും)
കരയോട് കര ചുറ്റി
കടലാകെ വലവീശി
വിലപേശി കിട്ടാത്ത നിധിയാണെടാ
ഇതു നിധിയാണെടാ

ആയിരം കടലോടി വന്ന മുത്ത്‌
ആകാശ തമ്പുരാന്‍ തന്ന മുത്ത്‌
കരളിന്‍ രത്നത്തുരുത്തിന്‍‍ അക്കരെ
കരകാണാ കടലില്‍ വിളഞ്ഞ മുത്ത്‌
കരകാണാ കടലില്‍ വിളഞ്ഞ മുത്ത്‌
(മുത്ത്‌ കിലുങ്ങും )

കയ്യില്‍ കിട്ടിയ കളിമുത്തുച്ചിപ്പി
കൈ തട്ടി എറിയുവതാരാരോ