minnal kaivala charthi

Start Downloading

Wait while we prepare the file for you...

Lyric's

മിന്നൽ കൈവള ചാർത്തി(minnal kaivala )charthi
Music:
ഔസേപ്പച്ചൻ
Lyricist:
കൈതപ്രം ദാമോദരൻ
Singer:
സുജാത മോഹൻ
Film/album:
ഹരികൃഷ്ണൻസ

മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂഅമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെകുമ്പാള തോണിയേറി പോകാൻ വാചെമ്മാനതുണ്ടിൽ ഞങ്ങൾക്കമ്മാന പ്രാവ്അവിടൊരു താഴ്വാരത്തുണ്ടേഞങ്ങടെ ആമ്പൽ പൂ വീട്ആതിര താഴിക കളി വീട്മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടുംമാരിക്കാർമുകിലാളേ പോരൂഅമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെകുമ്പാള തോണിയേറി പോകാൻ വാ

അടുത്തിങ്ങു വന്നാൽ വിട ചൊല്ലി പോവല്ലേഅകന്നു നീ എങ്ങോ ദൂരേ പോവല്ലേ പോവല്ലേപരിഭവം കൊണ്ടു നിൻ കടമിഴികൾ നനയല്ലേ ഒരു വാക്കും മിണ്ടാതെങ്ങോ മറയല്ലേ മറയല്ലേകൂട്ടിനു കന്നി നിലാവുണ്ടേനിലാവുണ്ടേ നിലാവുണ്ടേകരിമഷിയിട്ട കിനാവുണ്ടേകിനാവുണ്ടേ കിനാവുണ്ടേകാണാക്കിളി മൊഴിയുണ്ടേ ചന്ദന മാമലയിൽപൂക്കണ ചന്ദന മാമലയിൽചന്ദനം പൂക്കണ മാമലയിൽ

മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂഅമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെകുമ്പാള തോണിയേറി പോകാൻ വാ

പടിപൊന്നു വാതിൽ പടിയേറി പോരുമ്പോൾഎനിക്കെന്തു നൽകും നീയെൻ കൂട്ടാളി കൂട്ടാളിഇലത്തുമ്പിലായിരം കറി വെച്ചു വിളമ്പുമ്പോൾകെറുവിച്ചു കടന്നേക്കല്ലേ വീട്ടാളി വീട്ടാളിപുലരിത്തുമ്പ ചോറുണ്ടേചോറുണ്ടേ ചുടു ചോറുണ്ടേഅന്തിചോപ്പിൻ ചാറുണ്ടേചാറുണ്ടേ ചെഞ്ചാറുണ്ടേകൽക്കണ്ടക്കുന്നുണ്ടേ ചെമ്പകമാളികയിൽഞങ്ങടെ ചെമ്പകമാളികയിൽചെമ്പകം പൂക്കണ മാളികയിൽ

മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടുംമാരിക്കാർമുകിലാളേ പോരൂഅമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെകുമ്പാള തോണിയേറി പോകാൻ വാചെമ്മാനതുണ്ടിൽ ഞങ്ങൾക്കമ്മാന പ്രാവ്അവിടൊരു താഴ്വാരത്തുണ്ടേഞങ്ങടെ ആമ്പൽ പൂവീട്ആതിര താഴിക കളി വീട്മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂഅമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെകുമ്പാള തോണിയേറി പോകാൻ വാ