Mazhakkalamalle

Start Downloading

Wait while we prepare the file for you...

Lyric's

മഴക്കാലമല്ലേ മഴയല്ലേ
പൂക്കലമല്ലേ പൂക്കളല്ലേ
മഞ്ഞു കാലമല്ലേ മഞ്ഞല്ലേ
എന്റെയും നിന്റെയും മനസ്

ഒരിക്കലും തീരാത്ത ദാഹവുമായി
ഒരു കൊച്ചു തോണിയില്‍ നമുക്ക് പോകാം
പ്രണയത്തിന്‍ പുഷ്പങ്ങള്‍ ഇതള്‍ വിരിക്കാം
പ്രണയത്തിന്‍ കവിതയ്ക്ക് കണ്ണെഴുതാം
എഴുതാം നമുക്കിനി എഴുതാം
(മഴകാലമല്ലേ )

ഈറന്‍ നിലാവില്‍ വിരുന്നൊരുക്കാം
ഈറനോടെ പുനര്‍ന്നീടാം
പുലര്‍കാലം വരെയും കൂട്ടിരിക്കാം
പുലര്‍ മഞ്ഞിന്‍ കുളിരില്‍ കണി കാണാം
എന്നും തഴുകി ഞാനുണര്‍ത്താം
(മഴകാലമല്ലേ )

Song:Mazhakkalamalle
Artist:Jyotsna,Vidhu Ptathap
Album:Pranayathin Ormakkayee