Maveli naduvaneedum

Start Downloading

Wait while we prepare the file for you...

Lyric's

Music : എം കെ അർജ്ജുനൻ
Lyricist : പരമ്പരാഗതം
Singer : പി മാധുരി , കോറസ്
Year : 1983
Film/album : മഹാബലി

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
(മാവേലി…)

ആധികള്‍ വ്യാധികളൊന്നുമില്ല ബാലമരണങ്ങള്‍ കേള്‍‌പ്പാനില്ല
ദുഷ്ടരെ കണ്‍കൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെയില്ല പാരില്‍
(മാവേലി…)