Marimaan kanni mouliyude

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : കാംബോജി (2016)
ചലച്ചിത്ര സംവിധാനം : വിനോദ് മങ്കര
ഗാനരചന : പരമ്പരാഗതം
സംഗീതം : എം ജയചന്ദ്രന്‍
ആലാപനം : കലാമണ്ഡലം സിനു

 

മറി­മാൻക­ണ്ണി ­മൗ­ലി­യുടെ.. മറി­വാർക്കി­ത­റിയാം..
ഒരു­മ­യായ്‌ രമി­ച്ചി­രു­ന്നൊരു.. മയാ­പ­രാധം..
അവശം.. ചെയ്യ­പ്പെ­ട്ട­തോർത്താൽ
വിധുരം.. നിതരാം ചെയ്‌വാനോ..
ആർത്തിപാരം വരു­ന്നേരം
ഓർത്തുചൊ­ല്ലും ഓ­രോന്നേ
പേർത്തു കർണ്ണാ ­കർണ്ണി­കയാ ധൂർത്ത­ര­ത­റിഞ്ഞു
ഓർത്തു­റ­ച്ചേ­വ­രും അങ്ങു പാർത്ഥി­വ­ന്മാ­ർ എ­ത്തു­കിലും
തീർത്തു­ചൊ­ല്ലാം നി­ന്ദ്യ­കർമ്മം ­താർത്തേൻമൊഴി ചെയ്ക­യി­ല്ലാ…