Manjadikkunil

Start Downloading

Wait while we prepare the file for you...

Lyric's

മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ
Music: ജെറി അമൽദേവ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്വാണി ജയറാം
Film/album: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
Year980

മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെമഞ്ചാടിക്കുന്നിൽ മണി മുകിലുകൾ വന്നുപീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം (മഞ്ചാടി…)

അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടിആ..ആ..ആഅത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടികറ്റച്ചുരുൾ വേണീ നീ പോകുമ്പോൾപാടുന്നു കാടും കാട്ടാറും (മഞ്ചാടി…)

ആ..ആ..ആ…മുറ്റത്തൊരു പന്തൽ കെട്ടീ മുത്തുക്കുട ചൂടീ (2)മുത്തുക്കിളീ നിന്നെ ഞാൻ വരവേൽക്കുംഎന്നുള്ളിൽ വീണ്ടും പൂക്കാലം(മഞ്ചാടി…)ആ..ആ…ആ

തത്തക്കിളിച്ചുണ്ടൻ വള്ളം തത്തി തത്തി നീന്തുംഅക്കരയ്ക്കു പോകാനായ് പോരാമോഓരോരോ തീരം തേടാമോ (മഞ്ചാടി..)