Manikkinaakkal yaathrayaayi

Start Downloading

Wait while we prepare the file for you...

Lyric's

Movie : Sneham Oru Pravaham (1981)
Movie Director : Dr Shajahan
Lyrics : Dr Shajahan
Music : KJ Joy
Singers : Vani Jairam

മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍……..ആ നീലരാവില്‍….
വിരഹരാഗം പാടി മുകിലിന്‍ തോണിതുഴയും വെണ്ണിലാവേ
തേടുവതാരേ നീ…. തേടുവതാരേ നീ….
തേടുവതാരേ നീ…. തേടുവതാരേ നീ….
മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍……..ആ നീലരാവില്‍….

സ്നേഹമോ കാനല്‍ജലം ഹൃദയമോ കേഴും മൃഗം
കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ
കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ
മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍
ആ‍ നീലരാവില്‍……..ആ നീലരാവില്‍…..

ദ്വീപിലോ ഒരു പാഴ്മരം ഇല്ലിതിന്നൊരു പാമരം
ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ
ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ
(മണിക്കിനാക്കൾ യാത്രയായി….)