Manassinte moham

Start Downloading

Wait while we prepare the file for you...

Lyric's

Music: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: പി സുശീല
Film/album: ഫുട്ബോൾ

മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്‌നമദാലസ നിമിഷങ്ങൾ
വാടരുതീ മധു നിറയും പൂക്കൾ
പ്രേമനിർഭര ഹൃദയങ്ങൾ (മനസ്സിന്റെ…)

നിറവും മണവും പുണരുമ്പോൾ നിറയും
നിലവിൽ നാദലയം മണിവീണയിലെ ഈണങ്ങൾ
മനമറിയാതെയിതാ പ്രിയനേ (മനസ്സിന്റെ…)

രാവും പകലും കൊഴിയുന്നൂ ഞാനും നീയും
മാത്രമിനി അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ – പ്രിയനേ (മനസ്സിന്റെ…)