Kinnaaram tharivalayude

Start Downloading

Wait while we prepare the file for you...

Lyric's

തന്താനേ തന താനേ തന്താനേ…
കിന്നാരം തരിവളയുടെ ചിരിയായി
പുന്നാരം ചെറുകിളിയുടെ മൊഴിയായി
കണ്ണാടിച്ചില്ലായൊരോളം
കണ്ണാകും കായലിനോരം

മലയുടെ മേലേ മതിലക കോവിൽ
വലംചുറ്റിയൊഴുകും പുഴ പോലെ
മധുരക്കിനാവേ മനസ്സാം കോവിൽ
നട ചുറ്റിയൊഴുകൂ ചിരകാലം
കിക്കിളി കൊള്ളുമൊരുൾപ്പുളകത്തിലെ
ആവേശങ്ങൾ…
അത്തിലുമിത്തിലും അത്തിരുമുന്നിലെ
ആഘോഷങ്ങൾ…

അവനൊരു പകലും അവളൊരു രാവും
തുടിക്കുന്ന സന്ധ്യാഹൃദയങ്ങൾ
മിഴിയൊടു മിഴികൾ ഇടയുമ്പോഴും
മദം കൊണ്ടു പൊതിയും നിമിഷങ്ങൾ
അക്കരെനിന്നുമൊരിക്കിളിയൂട്ടിനു
കാറ്റേ നീ വാ…
ചക്കരമാമ്പഴമൊത്തൊരു പൂങ്കവിൾ
മുത്തം നീ താ…