Kathiraadum vayalil

Start Downloading

Wait while we prepare the file for you...

Lyric's

 

ചിത്രം : ചാമരം (1980)

ചലച്ചിത്ര സംവിധാനം : ഭരതന്‍

ഗാനരചന : പൂവച്ചൽ ഖാദർ

സംഗീതം : എം ജി രാധാകൃഷ്ണന്‍

ആലാപനം : കെ ജെ യേശുദാസ്

 

കതിരാടും വയലിൽ

കുളിരോടും വഴിയിൽ

ഇനിയും നീ ഇതിലേ

നിഴലായ് കൂടെ വരൂ

കതിരാടും വയലിൽ

കുളിരോടും വഴിയിൽ

ഇനിയും നീ ഇതിലേ

നിഴലായ് കൂടെ വരൂ

(കതിരാടും വയലിൽ )

നീലമേഘമകലേ

മുടിപ്പീലിമേഘമരികേ

നീലമേഘമകലേ

മുടിപ്പീലിമേഘമരികേ

അതിലെന്റെ മേനി പൊതിയാൻ

വരൂ സഖീ ..

നീ ഒഴുകി ഒഴുകി ഒഴുകി

(കതിരാടും വയലിൽ )

സന്ധ്യ മേയും ചെരുവിൽ

തളിരോല നൽകും തണലിൽ

സന്ധ്യ മേയും ചെരുവിൽ

തളിരോല നൽകും തണലിൽ

ദലമർമ്മരങ്ങൾ പകരും

സുഖം സഖീ…

ഈ ലയന ലയന ലയനം

(കതിരാടും വയലിൽ )