Karalilekillipadi

Start Downloading

Wait while we prepare the file for you...

Lyric's

കരളിലെ കിളി പാടി
Music: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്വാണി ജയറാം
Film/album: അക്കച്ചീടെ കുഞ്ഞുവാവ

കരളിലെ കിളി പാടി കളകളം മൊഴി തൂകി (2)

കാതോർത്തു നിൽക്കും ഒരു രാഗചൈത്രം

മലരേകി പൊൻ നിറമേകി (കരളിലെ…)

മഞ്ഞിൻ പുതപ്പു നെയ്യും മാനം

ഈറൻ പുതച്ചു നിൽക്കും ഭൂമി

ഈ ധന്യമാം വേളയിൽ(2)

ദീപങ്ങൾ ചൂടുന്നു നാളങ്ങൾ ആത്മാവിൽ

ദാമ്പത്യ സംഗീതത്തിൻ സാരള്യത്തിൻ

തീരം പൂകുമീ ജീവിതം ഭാവനം (കരളിലെ…)

ഒന്നായ് അലിഞ്ഞു ചേരും പ്രാണൻ

തമ്മിൽ തുടിച്ചു നില്ക്കും നേരം

ഈ ദിവ്യമാം വേദിയിൽ (2)

ലാവണ്യം വീശുന്നു കാലങ്ങൾ ആത്മാവിൽ

അജ്ഞാതസങ്കേതത്തിൻ സായൂജ്യത്തിൻ

അർഥം കൊള്ളുമീ ജീവിതം സുന്ദരം (കരളിലെ…)