Kannilkkannil Nokkiyirikkam …

Start Downloading

Wait while we prepare the file for you...

Lyric's

Kannilkkannil Nokkiyirikkam …
Movie Naayaattu (1980)
Movie Director Sreekumaran Thampi
Lyrics Sreekumaran Thampi
Music Shyam
Singers P Jayachandran, Vani Jairam

ഹോ…ഓ…..ഓഹോ ഒഹോ ഓ…ഓഹോ…ഓ…..ഓഹോ ഒഹോ ഓഹോ ഓ…ആ…കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം കളഞ്ഞുപോയൊരാ സ്വപ്നങ്ങള്‍ഉള്ളിന്നുള്ളില്‍ പൂത്തുവോ വീണ്ടും ഉള്ളതു ചൊല്ലൂ നീ…(കണ്ണില്‍ കണ്ണില്‍….)ഒന്നാം നോട്ടത്തില്‍ കണ്ടൂ നിറദീപങ്ങള്‍കണ്ണുനീര്‍ കണ്ടു അതിന്‍ പൊരുളും കണ്ടൂനിറഞ്ഞുകവിഞ്ഞു മനസ്സില്‍ രാഗമധുരമുന്തിരികള്‍നിറഞ്ഞുകവിഞ്ഞു മനസ്സില്‍ രാഗമധുരമുന്തിരികള്‍(കണ്ണില്‍ കണ്ണില്‍….)മുത്തുമണിച്ചുണ്ടില്‍ തത്തിവരും രാഗങ്ങള്‍ലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു…ഓഹോലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു…ഒന്നിലൊന്നു ചേരാന്‍ പുണരുന്ന ചിത്രങ്ങള്‍കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു …ഓഹോ…കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു …എന്നിലും നിന്നിലും മന്മഥദാഹം നിന്നു വിതുമ്പുന്നുദൂരത്തു ദൂരത്തു നിന്നിട്ടും മേനികള്‍ കോരിത്തരിക്കുന്നുമോഹം താലമെടുക്കുന്നു കാലം താളമടിക്കുന്നുമോഹം താലമെടുക്കുന്നു കാലം താളമടിക്കുന്നു(കണ്ണില്‍ കണ്ണില്‍….)കാത്തിരുന്ന കാലം ഓര്‍ത്തിരുന്നതെന്തെല്ലാംകണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍..ആഹാ…കണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍..പാടിവന്നു കാറ്റായ് പറന്നു നീ ശലഭമായ്നിദ്രയില്‍ ഞാന്‍ കാവായി പൂവായി…ഓഹോ…നിദ്രയില്‍ ഞാന്‍ കാവായി പൂവായി…ഇത്തിരിപ്പെണ്ണിന്റെ മന്ദിരം തേടി ഇന്നെത്തീ ഗന്ധര്‍വ്വന്‍എങ്ങനെ ഇങ്ങനെ കാണാതിരുന്നു നാം ഒന്നായിരുന്നിട്ടുംമേലെ മാനം വിളിക്കുന്നു താഴെ ഭൂമിയൊരുങ്ങുന്നു….മേലെ മാനം വിളിക്കുന്നു താഴെ ഭൂമിയൊരുങ്ങുന്നു….(കണ്ണില്‍ കണ്ണില്‍….)