Kanne Kanne

Start Downloading

Wait while we prepare the file for you...

Lyric's

Song: Kanne Kanne
Artiste(s): Neha Venugopal & Niranj Suresh
Lyricist: Shabareesh
Composer: Mujeeb Majeed
Album: Mandharam

കണ്ണേ കണ്ണേ
കണ്ണിലൊളുപ്പിച്ചതെന്തേ
കണ്ടേ കണ്ടേ
കണ്ടു കൊതിച്ചവനാണെ

വന്നേ വന്നേ
മുന്നിലണഞ്ഞവൾ നിന്നെ
ചിരി കൊണ്ടേ കൊണ്ടേ
ഉള്ളു തുറന്നവൾ ആണേ

മിഴികളറികയായി
മൊഴികളകലെയായി
നിറയെ വഴിയുമതേ
നിനക്കായി മുഴുവനും
പകരവേ

((കണ്ണേ കണ്ണേ
കണ്ണിലൊളുപ്പിച്ചതെന്തേ
കണ്ടേ കണ്ടേ
കണ്ടു കൊതിച്ചവനാണെ))

((വന്നേ വന്നേ
മുന്നിലണഞ്ഞവൾ നിന്നെ
ചിരി കൊണ്ടേ കൊണ്ടേ
ഉള്ളു തുറന്നവൾ ആണേ))

ആഹാ , പുലരിയിൽ കളികളായി
തളിരിടും പുളകമായി
പുളകമോ, വരികളായി
വരികളോ, കവിതയായി
നീയോ, അഴക്

പവിഴമണികൾ പോലെ
ഇതളിനണികളാണേ
തഴുകിയൊഴുകി മെല്ലെ
പകുതി കവർന്നതാണേ

നിനക്കായി മുഴുവനും
പകരവേ

((കണ്ണേ കണ്ണേ
കണ്ണിലൊളുപ്പിച്ചതെന്തേ
കണ്ടേ കണ്ടേ
കണ്ടു കൊതിച്ചവനാണെ))

((വന്നേ വന്നേ
മുന്നിലണഞ്ഞവൾ നിന്നെ
ചിരി കൊണ്ടേ കൊണ്ടേ
ഉള്ളു തുറന്നവൾ ആണേ))

((കണ്ണേ കണ്ണേ
കണ്ണിലൊളുപ്പിച്ചതെന്തേ))