Kalla Kadhakkaarane

Start Downloading

Wait while we prepare the file for you...

Lyric's

Song: Kalla Kadhakkaarane
Artiste(s):Ramshi & Rafeeq Rahman
Lyricist: Nishad Ahmed
Composer: Shashwath
Album: Kinavalli

ഹേയ് കള്ളക്കഥക്കാരാണേ
ഇല്ലാക്കഥക്കാരാണേ
കെട്ടുകഥക്കാരാകാണു നാം

പണ്ടേ പൊട്ടിചൂട്ടിന്‍റെ
കാണാ കുട്ടിച്ചാത്തന്‍റെ
ഇഷടക്കഥക്കാരാകാണു നാം

ഇതു കഥ, ചിരിക്കഥ
കാലേല്‍ ചുറ്റാന്‍ ഒരു കഥ
ഒരു കഥ നുനക്കഥ
കേള്‍ക്കാന്‍ പോരുന്നോ

എനിക്കിതാ, നിനക്കിതാ
കെട്ടാന്‍ ഞെട്ടാന്‍ ഒരു കഥ
ഒരു കഥ നമുക്കിതാ
കാണാന്‍ പോരുന്നോ

ഇരുട്ടും നേരത്തുണ്ടാ
വെളുത്ത രൂപം കണ്ടാ
മിടുക്കാ മിണ്ടാന്‍ നിക്കണ്ടാ

വെളുക്കും നേരത്തമ്പോ
കിലുക്കം കേട്ടാലയ്യോ
വിറക്കാന്‍ നേരം നോക്കണ്ടാ

മുറുക്കാന്‍ ചോദിച്ചാരോ
പിറകെ വന്നാലപ്പോ
കുണുങ്ങാന്‍ നിന്നാ പിന്നെ
നിന്നെ കിട്ടൂല

കറുമ്പന്‍ പൂച്ചയ്ക്കുണ്ടേ
കുഴപ്പം പണ്ടേ പണ്ടേ
ചതിച്ചേ പൂച്ച അയ്യോ
വട്ടം ചാടുന്നേ

കഥയ്ക്കു പുറത്തുള്ള
കലക്കാന്‍ ലോകത്തെങ്ങും
കഥകള്‍ നേരം പോക്കാണേ

കളിയ്ക്ക് പറയുമേ
കഥയില്‍ വസിക്കുമീ
മിടുക്കി പാവം പെണ്ണാണേ

മുട്ടയ്ക്ക് മന്ത്രം ചുറ്റി
ഉരുക്കും നൂലും കെട്ടീ
തളയ്ക്കാന്‍ ആളേം തപ്പാന്‍
ആരും പോകണ്ടാ

ചിരിച്ചു രസിച്ചോന്നു
തിരിച്ചു മടങ്ങുമ്പോള്‍
വഴിക്ക് വട്ടം വന്നാല്‍
ആരും ഞെട്ടണ്ടാ