Kala kala mozhi

Start Downloading

Wait while we prepare the file for you...

Lyric's

ഗാനരചന : സുഭാഷ് ചന്ദ്രന്‍
സംഗീതം : ജോണ്‍സണ്‍
ആലാപനം : പി സുശീല, ജെ എം രാജു

കളകളമൊഴീ പ്രഭാതമായി കുളിരാനായിതാ…
സുരഭാവനാ സ്വരമേകിടാന്‍ അരങ്ങായിതാ വരൂ…(കള…)

പതംഗങ്ങളായ് പകല്‍ക്കാവുകള്‍ പുതുമേടയില്‍ പറന്നെത്തിടാം
മണിവേണുവില്‍ ലയമായിടാം അനുഭാവമേ വരൂ…(കള…)

തരംഗങ്ങളായ് തണല്‍ച്ചാര്‍ത്തുകള്‍ തിരുകേളിയില്‍ തിരഞ്ഞെത്തിടാം
മധുവീണയില്‍ ശ്രുതി മീട്ടിടാം അനുരാഗമേ വരൂ….(കള…)