Kaathoram kannaaram

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം :കന്മദം (1998)
ചലച്ചിത്ര സംവിധാനം : ലോഹിതദാസ്
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ എസ്‌ ചിത്ര, സുദീപ് കുമാര്‍

 

കാതോരം കണ്ണാരം കടമിഴി കിളിമൊഴിയിൽ
കാവിലൊരു കാവടിയാട്ടം
മഴവിൽക്കാവടിയാട്ടം (2)

ഏഴല്ലേ നിറമൊരുങ്ങി
അതിലേതു നിറം ഏതു നിറം നീ പെണ്ണേ (2)
ആഴത്തിൽ നിന്മിഴിയിൽ ചേലൊത്ത ഊയലാടും
അഴിയാത്ത വർണ്ണമാകാം
ശ്രുതി തളരാത്ത സന്ധ്യയാകാം ഞാൻ
(കാതോരം കണ്ണാരം..)

എന്നുള്ളിൽ കളമെഴുതും
കടക്കൺ നിറയെ കണ്ടതെന്തേ പെണ്ണേ (2)
തീരാത്ത ചായമേഴും തീർന്നാലും
വാർന്നുവരും ഉറവറ്റാ തീർത്ഥമല്ലേ
കനിവൊഴിയാത്ത പാത്രമല്ലേ
(കാതോരം കണ്ണാരം..)