kaalamaam ashwathin kulambad

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : കടത്തനാട്ടു മാക്കം (1978)
ചലച്ചിത്ര സംവിധാനം : അപ്പച്ചന്‍ (നവോദയ)
ഗാനരചന :ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്

കാലമാം അശ്വത്തിന്‍ കുളമ്പടി കേട്ടു
കാതോര്‍ത്തു നിന്നു തലമുറകള്‍
കാലമാം അശ്വത്തിന്‍ കുളമ്പടി കേട്ടു
കാതോര്‍ത്തു നിന്നു തലമുറകള്‍
വര്‍ഷങ്ങള്‍ തന്‍ വിരിമാറില്‍ മയങ്ങി
വര്‍ഷവും വേനലും ശിശിര ഹേമന്തവും
വര്‍ഷങ്ങള്‍ തന്‍ വിരിമാറില്‍ മയങ്ങി
വര്‍ഷവും വേനലും ശിശിര ഹേമന്തവും
നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍
നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍
നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍
നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍ …