Kaalam Oru Pularkalam

Start Downloading

Wait while we prepare the file for you...

Lyric's

കാലം ഒരു പുലര്‍കാലം 

വസന്തഗീതങ്ങൾ

വര്‍ഷം- 1984

സംഗീതം -രവീന്ദ്രൻ

ഗാനരചന -ബിച്ചു തിരുമല

ഗായകര്‍ -കെ ജെ യേശുദാസ് ,കെ എസ് ചിത്ര

രാഗം -ധര്‍മവതി

——————————————

 കാലം ഒരു പുലര്‍കാലം..

കുളിരല തേടും കിളികുലജാലം..

സുരഭില കാലം ഒരു പുലര്‍കാലം..

കുളിരല തേടും കിളികുലജാലം..

മങ്കമാരും മല്ലാക്ഷിമാരും..

ഇടംവലം തിരിഞ്ഞൊരു നടനത്തിന്‍

ചുവടു വെച്ചു കൊണ്ടിലകള്‍ നുള്ളുന്ന..

(കാലം ഒരു പുലര്‍കാലം..)

വാഴുന്നോരു വീഴുമ്പോഴും..

വീഴുന്നോരു വാഴുമ്പോഴും..

വാനമ്പാടീ നിന്റെ പാട്ടിലെ..

(വാഴുന്നോരു..)

ഈണം മൂളും കാറ്റു വീശുമ്പോളേറ്റു പാടുന്നു

നീലപ്പീലിക്കാടും മേടും കാട്ടാറും..

(കാലം ഒരു പുലര്‍കാലം..)

പൂത്തിലഞ്ഞി പൂക്കള്‍ പെയ്യും

പൂച്ചിലന്തി ആട നെയ്യും

മഞ്ഞിന്‍ തുള്ളി കോര്‍ക്കും മാലയില്‍..

(പൂത്തിലഞ്ഞി..)

ആദിത്യന്റെ ചില്ലുകള്‍ കൊണ്ട്

പൊന്നു പൂശുവാന്‍ ഊഴം തേടും

ഊടും പാവും പൂന്തെന്നലും പ്രിയ..

(കാലം ഒരു പുലര്‍കാലം..)