kaakkikkuppayakkara

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : മകം പിറന്ന മങ്ക (1977)
ചലച്ചിത്ര സംവിധാനം : എന്‍ ആര്‍ പിള്ള
ഗാനരചന : ഏറ്റുമാനൂര്‍ സോമദാസന്‍
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം : വാണി ജയറാം

കാക്കിക്കുപ്പായക്കാരാ…
പീലിക്കണ്ണുഴിഞ്ഞെന്നെ മയക്കിയ ജാലവിദ്യക്കാരാ
കാക്കിക്കുപ്പായക്കാരാ

പൂവമ്പേല്‍ക്കാതെ കാത്തമനസ്സിലെ
പുള്ളിമാന്‍ പേട കുടുങ്ങി നിന്‍
പുഞ്ചിരിത്തേനുള്ളില്‍ കുടുങ്ങി

കള്ളക്കണ്ണിലെ കരിമ്പുവില്ലുമായ്
പള്ളിവേട്ടക്കിറങ്ങിയെങ്കില്‍
കരിഞ്ചന്തക്കേസുഞാന്‍ ചാര്‍ജ്ജുചെയ്യും
കൈവളയും കൊണ്ടുഞാന്‍ വിലങ്ങുവയ്ക്കും
ഏകാന്തത്തടവിനു വിധിക്കും
പരോളില്‍ പോലും പോകാതെ കസ്റ്റഡിയില്‍ വയ്ക്കും